ഉണർത്ത് സർഗാത്മക ക്യാമ്പ് 2014
ನವೋಲ್ಲಾಸ ಸೃಜನಾತ್ಮಕ ಶಿಬಿರ ೨೦೧೪
27-09-2014
സാക്ഷരം പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്ന ഉണർത്ത് സർഗാത്മക ക്യാമ്പ് 2014 ,
27-09-2014 ന്ന് പഞ്ചായത്ത് മെമ്പർ സി .മുഹമ്മദ് കുഞ്ഞി ഉൽഘാ ടനം ചെയ്തു .പി .ടി എ പ്രസിഡണ്ട് ഇബ്രാഹിം അധ്യക്ഷത വഹിച്ചു .പഞ്ചായത്ത് മെമ്പർ പ്രസന്ന കുമാർ ആശംസ അർപ്പിച്ചു .ഹെഡ് മിസ്ട്രെസ്സ് .ശ്യാമള സ്വാഗതം പറഞ്ഞു .
Photos of the programme